ആലുവ കിഴക്കമ്പലത്തായി 32 സെന്റ് സ്ഥലം വില്പനക്ക് IN EDATHALA
എറണാകുളം , കിഴക്കമ്പലം പഞ്ചായത്തിൽ നിന്നും 2 .5 KM മാറിയാണ് 32 സെൻറ് സ്ഥലം സ്ഥിതി ചെയ്യുന്നത് . മെയിൻ ബസ് റൂട്ടിൽ നിന്ന് 300 മീറ്റർ ദൂരം മാത്രമാണ് ഈ പ്രോപ്പർട്ടിയിലേക്കുള്ളത് . സുലഭമായ കിണർ വെള്ളം ലഭിക്കുന്ന നല്ല ശാന്തമായ അന്തരീക്ഷത്തിൽ ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നു . ഒന്നിച്ചോ പ്ലോട്ടുകളായോ ഈ പ്രോപ്പർട്ടി വിൽക്കുന്നതാണ് .
3 KM WONDERLA PARK , 5 KM ഇൻഫോപാർക്ക് , എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നു . അനുദിനം വളർന്നു കൊണ്ടിരിക്കുന്ന കിഴക്കമ്പലം 20 20 പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ 32 സെൻറ് സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില സെൻറ്റിനു 475000 രൂപയാണ് .
CONTACT
8️⃣8️⃣9️⃣1️⃣7️⃣0️⃣1️⃣0️⃣0️⃣0️⃣
4.00/5
1 reviews
Price:
₹ 0,00
₹ 0,00
Contact
CONTACT